Right 1നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം; മൂന്ന് മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചു; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അധിക വായ്പ്പ എടുത്തെന്ന് കാണിച്ചു വെട്ടിക്കുറക്കല്‍ നടപടി; ക്ഷേമ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 7:18 AM IST